Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabalenka

യുഎസ് ഓപ്പണിൽ റെ​ബാ​കി​ന x സ​ബ​ലെ​ങ്ക ഫൈ​ന​ല്‍

ന്യൂ​യോ​ര്‍​ക്ക്: 2026 യു​എ​സ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ടെ​ന്നീ​സ് കി​രീ​ട​ത്തി​നാ​യി ലോ​ക ഒ​ന്നും ര​ണ്ടും ന​മ്പ​ര്‍ താ​ര​ങ്ങ​ള്‍ കൊ​മ്പു​കോ​ര്‍​ക്കും. നി​ല​വി​ലെ ചാ​ന്പ്യ​നും ഒ​ന്നാം ന​മ്പ​റുമാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക​യും ര​ണ്ടാം ന​മ്പ​റാ​യ ക​സാ​ക്കി​സ്ഥാ​ന്‍റെ എ​ലെ​ന റെ​ബാ​കി​ന​യും ത​മ്മി​ലാ​ണ് കി​രീ​ടപോ​രാ​ട്ടം.

റെ​ബാ​കി​ന സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​തോ​ടെ അ​ടു​ത്ത ലോ​ക ഒ​ന്നാം ന​മ്പ​ര്‍ സ്ഥാ​നം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വ​രു​ന്ന അ​ടു​ത്ത റാ​ങ്കിം​ഗ് അ​നു​സ​രി​ച്ച് റെ​ബാ​കി​ന ഒ​ന്നി​ലും സ​ബ​ലെ​ങ്ക ര​ണ്ടി​ലു​മാ​യി​രി​ക്കും. ഞാ​യ​റാ​ഴ്ച​യാ​ണ് വ​നി​താ സിം​ഗി​ള്‍​സ് ഫൈ​ന​ല്‍.

സ​ബ​ലെ​ങ്ക

അ​രീ​ന സ​ബ​ലെ​ങ്ക യു​എ​സ് ഓ​പ്പ​ണ്‍ സിം​ഗി​ള്‍​സ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് തു​ട​ര്‍​ച്ച​യാ​യ നാ​ലാം ത​വ​ണ​യാ​ണ്. 2023ല്‍ ​ഫൈ​ന​ലി​ല്‍ കൊ​ക്കൊ ഗൗ​ഫി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട സ​ബ​ലെ​ങ്ക, 2024ല്‍ ​ജെ​സീ​ക്ക പെ​ഗു​ല​യെ​യും 2025ല്‍ ​അ​മാ​ന്‍​ഡ അ​നി​സി​മോ​വ​യെ​യും തോ​ല്‍​പ്പി​ച്ചു ട്രോ​ഫി സ്വ​ന്ത​മാ​ക്കി. നാ​ലു ഗ്രാ​ന്‍​ഡ്‌​സ്‌ലാം (​ര​ണ്ട് യു​എ​സ് ഓ​പ്പ​ണും ര​ണ്ട് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണും) സ​ബ​ലെ​ങ്കയ്ക്കുണ്ട്.

സെ​മി​യി​ല്‍ അ​മേ​രി​ക്ക​യു​ടെ ജെ​സീ​ക്ക പെ​ഗു​ല​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു അ​രീ​ന സ​ബ​ലെ​ങ്ക​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 7-5, 6-2.

റെ​ബാ​കി​ന

എ​ലെ​ന റെ​ബാ​കി​ന യു​എ​സ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​താ​ദ്യം. 2025ല്‍ ​നാ​ലാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച പ്ര​ക​ട​നം.

2026 ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ജേ​താ​വാ​യ എ​ലെ​ന റെ​ബാ​കി​ന, അ​മേ​രി​ക്ക​യു​ടെ നാ​ലാം സീ​ഡാ​യ കൊ​ക്കൊ ഗൗ​ഫി​നെ​യാ​ണ് സെ​മി ഫൈ​ന​ലി​ല്‍ വീ​ഴ്ത്തി​യ​ത്. സ്‌​കോ​ര്‍: 3-6, 6-4, 6-4. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു ക​സാ​ക്കി​സ്ഥാ​ന്‍ താ​ര​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വു ജ​യം എ​ന്ന​തും ശ്ര​ദ്ധേ​യം.

ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ (2026), വിം​ബി​ള്‍​ഡ​ണ്‍ (2022) കി​രീ​ട​ങ്ങ​ള്‍ നേ​ടി​യ റെ​ബാ​കി​ന മൂ​ന്നാം ഗ്രാ​ന്‍​ഡ്‌​സ്‌ലാം ​ആ​ണു ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്.

Sports

മാഡ്രിഡ് ഓപ്പൺ: സ​​ബ​​ലെ​​ങ്ക പു​​റ​​ത്ത്

മാ​​ഡ്രി​​ഡ്: മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ള്‍​സ് ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ലി​​ല്‍ അ​​രീ​​ന സ​​ബ​​ലെ​​ങ്ക പു​​റ​​ത്ത്. ഒ​​ന്നാം സീ​​ഡാ​​യ ബെ​​ലാ​​റൂ​​സി​​ന്‍റെ സ​​ബ​​ലെ​​ങ്ക​​യെ അ​​മേ​​രി​​ക്ക​​യു​​ടെ ഹെ​​യ്‌​​ലി ബാ​​പ്റ്റി​​സ്റ്റ് മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ കീ​​ഴ​​ട​​ക്കി.

സ്‌​​കോ​​ര്‍: 6-2, 2-6, 6-7 (6-8). ര​​ണ്ടാം സീ​​ഡാ​​യ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്തായി. ഓ​​സ്ട്രി​​യ​​യു​​ടെ അ​​ന​​സ്താ​​സി​​യ പോ​​ട്ട​​പോ​​വ 7-6 (10-8), 6-4നാ​​ണ് റെ​​ബാ​​കി​​ന​​യെ അ​​ട്ടി​​മ​​റി​​ച്ച​​ത്.

പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ജ​​ര്‍​മ​​നി​​യു​​ടെ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സ്വ​​രേ​​വ് ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. റ​​ഷ്യ​​യു​​ടെ ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി.

Sports

സ​​ബ​​ലെ​​ങ്ക​​യും ഇ​​ഗ​​ ഷ്യാ​​ങ്ടെ​​കും മൂ​​ന്നാം റൗ​​ണ്ടി​​ൽ

മാ​​ഡ്രി​​ഡ് (സ്പെ​​യ്ൻ): മാ​​ഡ്രി​​ഡ് ഓ​​പ്പ​​ണ്‍ വ​​നി​​താ ടെ​​ന്നീ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും ഇ​​ഗ ഷ്യാ​​ങ്ടെ​​ക്കും മൂ​​ന്നാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു.
ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​മേ​​രി​​ക്ക​​ൻ താ​​രം പെ​​യ്റ്റ​​ണ്‍ സ്റ്റേ​​ണ്‍​സി​​നെ 5-7, 3-6 സ്കോ​​റി​​നാ​​ണ് സ​​ബ​​ലെ​​ങ്ക പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഡാ​​രി​​യ സ്നി​​ഗു​​റി​​നെ 1-6, 2-6 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ഗ ഷ്യാ​​ങ്ടെ​​ക് അ​​തി​​വേ​​ഗം മ​​ത്സ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.എ​​ലീ​​ന റെയ്‌ബാ​​ക്കി​​ന 4-6, 6-3, 7-5 സ്കോ​​റി​​ന് എ​​ലീ​​ന ഗ​​ബ്രീ​​ല റൂ​​സ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

സി​​ന്ന​​ര്‍, സ​​ബ​​ലെ​​ങ്ക ജേ​​താ​​ക്ക​​ള്‍

ക​​ലി​​ഫോ​​ര്‍​ണി​​യ: ഇ​​ന്ത്യ​​ന്‍ വെ​​ല്‍​സ് ടെ​​ന്നീ​​സി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​റും ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും ജേ​​താ​​ക്ക​​ള്‍.

പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ന​​ര്‍ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 7-6 (8-6), 7-6 (7-4).

വ​​നി​​താ സിം​​ഗി​​ള്‍​സ് ഫൈ​​ന​​ലി​​ല്‍ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യെ 3-6, 6-3, 7-6 (8-6)നു സ​​ബ​​ലെ​​ങ്ക കീ​​ഴ​​ട​​ക്കി.

Sports

സ​ബ​ലെ​ങ്ക ഫൈ​​ന​​ലി​​ൽ

കാ​​ലി​​ഫോ​​ർ​​ണി​​യ: ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ വ​​നി​​താ ടെ​​ന്നീ​​സ് താ​​രം ബെ​​ലാ​​റു​​സി​​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക ക​​ന്നി ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് കി​​രീ​​ടം നേ​​ട്ട​​ത്തി​​ന് ഒ​​രു മ​​ത്സ​​ര​​മ​​ക​​ലെ.

14-ാം സീ​​ഡ് ലി​​ൻ​​ഡ നോ​​സ്കോ​​വ​​യെ 6-3, 6-4 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ട് ത​​വ​​ണ ഗ്രാ​​ൻ​​ഡ് സ​​ലാം ചാ​​ന്പ്യ​​നാ​​യ എ​​ലീ​​ന റൈ​​ബാ​​ക്കി​​ന​​യാ​​ണ് ഫൈ​​ന​​ലി​​ൽ സ​​ബ​​ലെ​​ങ്ക​​യു​​ടെ എ​​തി​​രാ​​ളി.

യു​​ക്രെ​​യ്നി​​ന്‍റെ സ്വി​​റ്റോ​​ലി​​ന​​യെ 7-5, 6-4 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് എ​​ലീ​​ന ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.ഈ ​​വ​​ർ​​ഷ​​ത്തെ 16 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 15 എ​​ണ്ണ​​ത്തി​​ലും വി​​ജ​​യി​​ച്ച് സ​​ബ​​ലെ​​ങ്ക മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്.


ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ എ​​ലീ​​ന റൈ​​ബാ​​ക്കി​​ന​​യോ​​ടാ​​ണ് ഏ​​ക തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.

Sports

സ​​ബ​​ലെ​​ങ്ക മി​​ക​​ച്ച താ​​രം

ബ​​ലാ​​റ​​സ്: തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം സീ​​സ​​ണി​​ലും ബ​​ലാ​​റ​​സി​​ന്‍റെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ വ​​നി​​ത ടെ​​ന്നീ​​സ് താ​​രം അ​​രീ​​ന സ​​ബ​​ലെ​​ങ്ക ഡ​​ബ്ല്യു​​ടി​​എ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​ഇ​​യ​​ർ ആ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. വ​​നി​​താ ടെ​​ന്നീ​​സ് ഗ​​വേ​​ണിം​​ഗ് ബോ​​ഡി​​യാ​​ണ് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്.

2025 യു​​എ​​സ് ഓ​​പ്പ​​ണ്‍ കി​​രീ​​ടം നേ​​ടി​​യ സ​​ബ​​ലെ​​ങ്ക സീ​​സ​​ണി​​ൽ ഒ​​ന്പ​​ത് ഫൈ​​ന​​ലു​​ക​​ളി​​ൽ എ​​ത്തി. ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണി​​ലും റോ​​ള​​ണ്ട് ഗാ​​രോ​​സി​​ലും റ​​ണ്ണേ​​ഴ്സ് അ​​പ്പാ​​യി ഫി​​നി​​ഷ് ചെ​​യ്തു.

വിം​​ബി​​ൾ​​ഡ​​ണി​​ന്‍റെ സെ​​മി​​ഫൈ​​ന​​ലി​​ലെ​​ത്തി. സീ​​സ​​ണി​​ൽ നാ​​ല് കി​​രീ​​ട​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ സ​​ബ​​ലെ​​ങ്ക 63 മ​​ത്സ​​ര​​ത്തി​​ൽ വി​​ജ​​യ​​വും പേ​​രി​​ൽ കു​​റി​​ച്ചു.

Latest News

Corehub Up